---
title: "കുടുംബശ്രീ പൊതുസഭയും,അനുമോദനവും നടന്നു."
english_title: "Kudumbashree general meeting and congratulation was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130922/kudumbashree-general-meeting-and-congratulation-was-held"
published_at: "2023-07-16T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3fe304b5bb_thillenkeri.jpg"
keywords: []
---

# കുടുംബശ്രീ പൊതുസഭയും,അനുമോദനവും നടന്നു.

> **Lead Summary:** **തില്ലങ്കേരി:** തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് 6ാം വാര്‍ഡ് കുടുംബശ്രീ പൊതുസഭയും എസ്എസ്എല്‍സി,പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ബാലസഭ പുനസംഘടനയും മാമ്പറത്ത് വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

## Article Content

**തില്ലങ്കേരി:** തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് 6ാം വാര്‍ഡ് കുടുംബശ്രീ പൊതുസഭയും എസ്എസ്എല്‍സി,പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ബാലസഭ പുനസംഘടനയും മാമ്പറത്ത് വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130922/kudumbashree-general-meeting-and-congratulation-was-held)