---
title: "എസ്എസ്എല്‍സി,പ്ല്സ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. "
english_title: "Those who achieved high marks in SSLC and Plustu exams were felicitated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130951/those-who-achieved-high-marks-in-sslc-and-plustu-exams-were-felicitated"
published_at: "2023-07-16T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b412121f83b_fgfchcghgfh.jpg"
keywords: []
---

# എസ്എസ്എല്‍സി,പ്ല്സ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. 

> **Lead Summary:** **കേളകം:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊയ്യമല 138 ാം ബൂത്തിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ല്സ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊയ്യമല 138 ാം ബൂത്തിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ല്സ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130951/those-who-achieved-high-marks-in-sslc-and-plustu-exams-were-felicitated)