---
title: "കെ.ഗോവിന്ദൻ പുരസ്കാരം വി. ശാന്തയ്ക്ക് "
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131025/manathavadi"
published_at: "2023-07-17T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4b9d3e2099_IMG-20230717-WA0009.jpg"
keywords: []
---

# കെ.ഗോവിന്ദൻ പുരസ്കാരം വി. ശാന്തയ്ക്ക് 

> **Lead Summary:** ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകയ്ക്കുള്ള 2023 ലെ കെ ഗോവിന്ദൻ പുരസ്കാരം ചെറുകര റിനൈസൻസ് ലൈബ്രറിയിൽ വച്ച് നടന്ന കെ ഗോവിന്ദൻ 20ാം മത് അനുസ്മരണ ചടങ്ങിൽ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പിടി സുഗതൻ മാഷ് അഞ്ച്ക്കുന്ന് പൊതുജന ഗ്രന്ഥാലയം സെക്രട്ടറി വി. ശാന്തയ്ക്ക് നൽകി നിർവഹിച്ചു.

## Article Content

ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകയ്ക്കുള്ള 2023 ലെ കെ ഗോവിന്ദൻ പുരസ്കാരം ചെറുകര റിനൈസൻസ് ലൈബ്രറിയിൽ വച്ച് നടന്ന കെ ഗോവിന്ദൻ 20ാം മത് അനുസ്മരണ ചടങ്ങിൽ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പിടി സുഗതൻ മാഷ് അഞ്ച്ക്കുന്ന് പൊതുജന ഗ്രന്ഥാലയം സെക്രട്ടറി വി. ശാന്തയ്ക്ക് നൽകി നിർവഹിച്ചു.

> അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് നടന്ന "ചരിത്രം മാറ്റി എഴു തുബോൾ " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ, പി.ടി. സുഗതൻ,അഡ്വ: എം.വേണുഗോപാൽ, വിജയൻ കുവണ, എം.രാമചന്ദ്രൻ, ടി.ജെ.ജോസ്, കെ.ടി സുകുമാരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.ജെ. ഷിബി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാഷ് അദ്ധ്യക്ഷൻ വഹിച്ചു. കെ. പ്രേമരാജ് നന്ദി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131025/manathavadi)