സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല  കു​റ​ഞ്ഞു
Nov 27, 2021 02:53 PM | By Niranjana

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,505 രൂ​പ​യും പ​വ​ന് 36,040 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ര്‍​ണ വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,791 ഡോ​ള​റാ​യി.


ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വെ​ള്ളി​യാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 360 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​വം​ബ​ർ 16ന് ​പ​വ​ന് 36,920 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്ക്.

Gold price decreased nov 27

Next TV

Related Stories
#wayanad l വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന് യുഡിഎഫ്

Apr 25, 2024 05:17 PM

#wayanad l വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന് യുഡിഎഫ്

വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന്...

Read More >>
വൈശാഖമഹോത്സവ ഒരുക്കം: കൊട്ടിയൂരിൽ പ്രക്കൂഴം ദിന ചടങ്ങുകൾ നടന്നു.

Apr 25, 2024 05:07 PM

വൈശാഖമഹോത്സവ ഒരുക്കം: കൊട്ടിയൂരിൽ പ്രക്കൂഴം ദിന ചടങ്ങുകൾ നടന്നു.

വൈശാഖമഹോത്സവ ഒരുക്കം: കൊട്ടിയൂരിൽ പ്രക്കൂഴം ദിന ചടങ്ങുകൾ...

Read More >>
#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Apr 25, 2024 02:03 PM

#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻnewdelhi...

Read More >>
കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Apr 25, 2024 01:40 PM

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ...

Read More >>
 കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

Apr 25, 2024 01:37 PM

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ്...

Read More >>
#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

Apr 25, 2024 01:36 PM

#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു...

Read More >>
Top Stories