---
title: "#heavyrain/ കനത്ത മഴ; കൊട്ടിയൂർ നീണ്ടുനോക്കിയിൽ  വീടിന്റെ മേൽക്കൂര തകർന്ന് അപകടം "
english_title: "#heavy rain#An accident occurred when the roof of a house collapsed # Kottiur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131100/heavy-rainan-accident-occurred-when-the-roof-of-a-house-collapsed-kottiur"
published_at: "2023-07-17T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e7316fc31_Picsart_23-07-17_12-30-23-140.jpg"
keywords: []
---

# #heavyrain/ കനത്ത മഴ; കൊട്ടിയൂർ നീണ്ടുനോക്കിയിൽ  വീടിന്റെ മേൽക്കൂര തകർന്ന് അപകടം 

> **Lead Summary:** **കൊട്ടിയൂർ** : നീണ്ടുനോക്കി കുഴക്കൽ ജംഗ്ഷനിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് അപകടം. അപകടസമയം വീട്ടിൽ ആളില്ലാതിരുന്നാൽ വൻ ദുരന്തം ഒഴിവായി.

## Article Content

**കൊട്ടിയൂർ** : നീണ്ടുനോക്കി കുഴക്കൽ ജംഗ്ഷനിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് അപകടം. അപകടസമയം വീട്ടിൽ ആളില്ലാതിരുന്നാൽ വൻ ദുരന്തം ഒഴിവായി.

നീണ്ടുനോക്കി സ്വദേശി സിജോ പൊരുന്നക്കോടിന്റെ വീടാണ് തകർന്നത് . ഗൃഹനാഥൻ മരണപ്പെട്ടതിനെ തുടർന്ന് വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു.

വാടകയ്ക്ക് താമസിച്ചിരുന്നവർ പുറത്തുപോയ സമയത്താണ് അപകടം ഉണ്ടായത്. വീടിന്റെ നടുഭാഗം പൂർണ്ണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131100/heavy-rainan-accident-occurred-when-the-roof-of-a-house-collapsed-kottiur)