---
title: "കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് പിടികൂടി"
english_title: "A total of 128 kg of cannabis was seized from the car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13114/a-total-of-128-kg-of-cannabis-was-seized-from-the-car"
published_at: "2021-11-27T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1fd6b8f8aa_PicsArt_11-27-03.09.18.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** **കാസർകോഡ്** : കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാർക്കോട്ടിക്ക് ടീമും പൊലീസും ചേർന്ന് പിടികൂടി . കാസർകോഡ് ആദൂരിലാണ് സംഭവം .

## Article Content

**കാസർകോഡ്** : കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാർക്കോട്ടിക്ക് ടീമും പൊലീസും ചേർന്ന് പിടികൂടി . കാസർകോഡ് ആദൂരിലാണ് സംഭവം .

കാസർകോഡ് വിദ്യാനഗറിൽ താമസിക്കുന്ന സുബെർ അബ്ബാസിനെ കേസില്‍ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13114/a-total-of-128-kg-of-cannabis-was-seized-from-the-car)