---
title: "ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു"
english_title: "#TIPPER #ACCIDENT #PANOOR"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131181/tipper-accident-panoor"
published_at: "2023-07-17T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു

> **Lead Summary:** **പാനൂര്‍:** ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു. പാനൂർ പുത്തൂര്‍ ക്ലബിന് സമീപമാണ് അപകടം ഉണ്ടായത്. കൊളവല്ലൂരിലെ എട്ടുവയസുകാരൻ ആദിലാണ് മരിച്ചത്. പിതാവ് അന്‍വര്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

## Article Content

**പാനൂര്‍:** ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു. പാനൂർ പുത്തൂര്‍ ക്ലബിന് സമീപമാണ് അപകടം ഉണ്ടായത്. കൊളവല്ലൂരിലെ എട്ടുവയസുകാരൻ ആദിലാണ് മരിച്ചത്. പിതാവ് അന്‍വര്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131181/tipper-accident-panoor)