---
title: "ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131193/kanichar"
published_at: "2023-07-17T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b52ea05af7c_Picsart_23-07-17_17-30-28-557.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **കണിച്ചാര്‍**: കണിച്ചാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

## Article Content

**കണിച്ചാര്‍**: കണിച്ചാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131193/kanichar)