---
title: "കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് സേവാഭാരതി തിരുനെല്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും സൗജന്യ ചുക്ക്കാപ്പി വിതരണം നടത്തി."
english_title: "On the occasion of Karkitaka Vav Bali, Sevabharati Tirunelli Unit distributed free Chukkapi this year too. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131206/on-the-occasion-of-karkitaka-vav-bali-sevabharati-tirunelli-unit-distributed-free-chukkapi-this-year-too"
published_at: "2023-07-17T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b543014d02b_dfgxfhfgdh.jpg"
keywords: []
---

# കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് സേവാഭാരതി തിരുനെല്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും സൗജന്യ ചുക്ക്കാപ്പി വിതരണം നടത്തി.

> **Lead Summary:** **തിരുനെല്ലി: **കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് സേവാഭാരതി തിരുനെല്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും സൗജന്യ ചുക്ക്കാപ്പി വിതരണം നടത്തി. പാപനാശിനിക്ക് സമീപമാണ് സേവാ ഭാരതി പ്രവര്‍ത്തകര്‍ ചുക്ക് കാപ്പി വിതരണം നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കര്‍ക്കിടക വാവിന് സേവാഭാരതി ഇത്തരം പ്രവര്‍ത്തികള്‍ നടത്തി വരുന്നുണ്ട്. രാജേഷ് കെ.പി, ശ്രീജീവന്‍ വി.എന്‍, പ്രകാശന്‍.കെ, സന്തോഷ്‌കുമാര്‍ പി.ജി,വാസുദേവന്‍ ഉണ്ണി പി .കെ, പ്രസാദ് കെ.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

## Article Content

**തിരുനെല്ലി: **കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് സേവാഭാരതി തിരുനെല്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും സൗജന്യ ചുക്ക്കാപ്പി വിതരണം നടത്തി. പാപനാശിനിക്ക് സമീപമാണ് സേവാ ഭാരതി പ്രവര്‍ത്തകര്‍ ചുക്ക് കാപ്പി വിതരണം നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കര്‍ക്കിടക വാവിന് സേവാഭാരതി ഇത്തരം പ്രവര്‍ത്തികള്‍ നടത്തി വരുന്നുണ്ട്. രാജേഷ് കെ.പി, ശ്രീജീവന്‍ വി.എന്‍, പ്രകാശന്‍.കെ, സന്തോഷ്‌കുമാര്‍ പി.ജി,വാസുദേവന്‍ ഉണ്ണി പി .കെ, പ്രസാദ് കെ.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131206/on-the-occasion-of-karkitaka-vav-bali-sevabharati-tirunelli-unit-distributed-free-chukkapi-this-year-too)