---
title: "മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വ കൺവെൻഷൻ  നടന്നു "
english_title: "Mahila Congress Kannur district leadership convention was held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131215/mahila-congress-kannur-district-leadership-convention-was-held"
published_at: "2023-07-17T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b548a795af2_ghjb,knlm.jpg"
keywords: []
---

# മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വ കൺവെൻഷൻ  നടന്നു 

> **Lead Summary:** മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വ കൺവെൻഷൻ ജില്ലാ പ്രസിഡന്റ്‌ ശ്രീജ മഠത്തിലിന്റെ അധ്യക്ഷതയിൽ ഡി സി സി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് ഉത്ഘാടനം ചെയ്തു. ഉഷ കുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജനി രാമാനന്ദ്, എ ഐ സി സി മാധ്യമ വക്താവ് ഷമ്മ മുഹമ്മദ്‌, ഇ പി ശ്യാമള, പ്രിയ ടി സി, നസീമ ഖാദർ, കുഞ്ഞമ്മ തോമസ്, ചന്ദ്രിക, പുഷ്പ, വസന്ത കെ. പി, ലത സി. വി, ശർമിള, ജയ്ഷ തുടങ്ങിയവർ സംസാരിച്ചു.

## Article Content

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വ കൺവെൻഷൻ ജില്ലാ പ്രസിഡന്റ്‌ ശ്രീജ മഠത്തിലിന്റെ അധ്യക്ഷതയിൽ ഡി സി സി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് ഉത്ഘാടനം ചെയ്തു. ഉഷ കുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ രജനി രാമാനന്ദ്, എ ഐ സി സി മാധ്യമ വക്താവ് ഷമ്മ മുഹമ്മദ്‌, ഇ പി ശ്യാമള, പ്രിയ ടി സി, നസീമ ഖാദർ, കുഞ്ഞമ്മ തോമസ്, ചന്ദ്രിക, പുഷ്പ, വസന്ത കെ. പി, ലത സി. വി, ശർമിള, ജയ്ഷ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131215/mahila-congress-kannur-district-leadership-convention-was-held)