---
title: "വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു."
english_title: "The student was thrown by the bike. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131222/the-student-was-thrown-by-the-bike"
published_at: "2023-07-17T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b54fe81f13e_thaliikgfghg.jpg"
keywords: []
---

# വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു.

> **Lead Summary:** **കണ്ണൂർ: **വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്. സീബ്രാലൈൻ മുറിച്ചു കടക്കുമ്പോളാണ് അപകടമുണ്ടായത്. അനന്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

## Article Content

**കണ്ണൂർ: **വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്. സീബ്രാലൈൻ മുറിച്ചു കടക്കുമ്പോളാണ് അപകടമുണ്ടായത്. അനന്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131222/the-student-was-thrown-by-the-bike)