---
title: "പാനൂരിൽ  വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. "
english_title: "An eight-year-old man died in  accident in Panur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131224/an-eight-year-old-man-died-in-accident-in-panur"
published_at: "2023-07-17T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5514bb64fd_dfdgfhfgxx.jpg"
keywords: []
---

# പാനൂരിൽ  വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. 

> **Lead Summary:** **പാ​നൂ​ർ: **പാ​നൂ​ർ പു​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൊ​ള​വ​ല്ലൂ​രി​ലെ ആ​ദി​ൽ ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ആ​ദി​ൽ മ​രി​ച്ചു. അ​തേ​സ​മ​യം, ആ​ദി​ലി​ന്‍റെ പി​താ​വ് അ​ൻ​വ​റി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. അ​ൻ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

## Article Content

**പാ​നൂ​ർ: **പാ​നൂ​ർ പു​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൊ​ള​വ​ല്ലൂ​രി​ലെ ആ​ദി​ൽ ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ആ​ദി​ൽ മ​രി​ച്ചു. അ​തേ​സ​മ​യം, ആ​ദി​ലി​ന്‍റെ പി​താ​വ് അ​ൻ​വ​റി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. അ​ൻ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131224/an-eight-year-old-man-died-in-accident-in-panur)