---
title: "സത്യൻ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വി.പി.സത്യനെ അനുസ്മരിച്ചു"
english_title: "VP #Satyan was commemorated under # leadership of Sathyan Memorial Trust"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131349/vp-satyan-was-commemorated-under-leadership-of-sathyan-memorial-trust"
published_at: "2023-07-18T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b61a3b037eb_Picsart_23-07-18_10-15-34-599.jpg"
keywords: []
---

# സത്യൻ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വി.പി.സത്യനെ അനുസ്മരിച്ചു

> **Lead Summary:**  വി. പി. സത്യൻ അനുസ്മരണദിനമായ ജൂലൈ 18 ന് മേക്കുന്നിലെ സത്യൻ സ്മാരക മന്ദിരത്തിൽ സത്യൻ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ചായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

 വി. പി. സത്യൻ അനുസ്മരണദിനമായ ജൂലൈ 18 ന് മേക്കുന്നിലെ സത്യൻ സ്മാരക മന്ദിരത്തിൽ സത്യൻ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ചായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

സത്യന്റെ സഹധർമ്മിണി അനിതാ സത്യൻ, ട്രസ്റ്റ്‌ വർക്കിംഗ്‌ ചെയർമാൻ  ഡോ. എം . കെ. മധുസൂദനൻ, ജനറൽ സെക്രട്ടറി, കെ.സുരേന്ദ്രൻ, ആർ. വി. രാജീവ്‌ കുമാർ, സി. കെ. രവിശങ്കർ, കെ. സി. രവീന്ദ്രൻ, പി. അബ്ദുൽ നാസ്സർ, സി. കെ. രാജൻ, എൻ. കുഞ്ഞിരാമൻ, കെ. പി. ഷിജി, പി. കെ. ഹരിദാസ്, എം. ഭരത് ദാസ് മുതലായവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131349/vp-satyan-was-commemorated-under-leadership-of-sathyan-memorial-trust)