---
title: "#bannedpanproducts | കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി"
english_title: "Banned PAN products "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131381/banned-pan-products"
published_at: "2023-07-18T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b630a5dca34_Picsart_23-07-18_11-55-00-134.jpg"
keywords: []
---

# #bannedpanproducts | കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

> **Lead Summary:** **കീഴ്പ്പള്ളി**: കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കീഴ്പ്പള്ളി ടൗണിലെ എംജി മോഹനന്റെ വെല്‍ഡിങ്ങ് ഷോപ്പില്‍ നിന്നുമാണ് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ ആറളം പ്രിന്‍സിപ്പല്‍ എസ് ഐ വി വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

## Article Content

**കീഴ്പ്പള്ളി**: കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കീഴ്പ്പള്ളി ടൗണിലെ എംജി മോഹനന്റെ വെല്‍ഡിങ്ങ് ഷോപ്പില്‍ നിന്നുമാണ് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ ആറളം പ്രിന്‍സിപ്പല്‍ എസ് ഐ വി വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതിനോട് ചേര്‍ന്ന് ഇയാള്‍ക്ക് സ്റ്റേഷനറി കടയുമുണ്ട്. പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131381/banned-pan-products)