---
title: " അട്ടപ്പാടിക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. "
english_title: "Action plan for attapadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13140/action-plan-for-attaladi"
published_at: "2021-11-27T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a214b8d1701_images - 2021-11-27T165118.257.jpeg"
keywords: []
---

#  അട്ടപ്പാടിക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. 

> **Lead Summary:** **അട്ടപ്പാടി: **അട്ടപ്പാടിക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ആദിവാസികള്‍ക്ക് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം ലഭിക്കണം. ആദിവാസികളെ സ്വയംപര്യാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**അട്ടപ്പാടി: **അട്ടപ്പാടിക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ആദിവാസികള്‍ക്ക് നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം ലഭിക്കണം. ആദിവാസികളെ സ്വയംപര്യാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ശിശുമരണവുമായി ബന്ധപ്പെട്ട് പരിഹാരമാർഗ്ഗങ്ങളടങ്ങുന്ന റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജില്ലാ ഭരണകൂടം,ഡിഎംഒ എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13140/action-plan-for-attaladi)