കണ്ണൂർ ജില്ലാ ട്രഷറി സാമ്പത്തിക തട്ടിപ്പിൽ സീനിയർ ക്ലർക്ക് അറസ്റ്റിൽ

കണ്ണൂർ ജില്ലാ ട്രഷറി സാമ്പത്തിക തട്ടിപ്പിൽ സീനിയർ ക്ലർക്ക് അറസ്റ്റിൽ
Nov 27, 2021 04:57 PM | By Maneesha

കണ്ണൂർ: കണ്ണൂർ ജില്ലാ ട്രഷറി സാമ്പത്തിക തട്ടിപ്പിൽ സീനിയർ ക്ലർക്ക് നിതിൻ രാജ് അറസ്റ്റിൽ. കണ്ണൂർ ടൗൺ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുണഭോക്താക്കൾക്ക് നൽകേണ്ട തുക സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെ സസ്പെൻഷനിലായിരുന്നു.

ജില്ലാ ട്രഷറിയിൽ ഇന്നലെ വിജിലൻസ് നടത്തിയ പരിശോധനയിൽ 3 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. പിന്നീട് ട്രഷറിയിൽ നിന്ന് തന്നെ കണ്ണൂർ പൊലീസിനു പരാതി ലഭിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നിതിൻ രാജ് അറസ്റ്റിലായത്.

Senior clerk arrested in Kannur district treasury financial fraud

Next TV

Related Stories
കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

Apr 27, 2024 08:15 AM

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 27, 2024 06:41 AM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

Apr 27, 2024 06:26 AM

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി...

Read More >>
ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

Apr 26, 2024 11:31 PM

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്

ചരിത്രം വഴിമാറി!! 262 ചെയ്സ് ചെയ്ത് വിജയിച്ച് പഞ്ചാബ് കിങ്‌സ്...

Read More >>
പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

Apr 26, 2024 10:27 PM

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ

പത്ത് വയസുകാരൻ മുറിയിൽ മരിച്ച നിലയിൽ...

Read More >>
രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

Apr 26, 2024 10:24 PM

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്

രാഹുലിനെതിരായ അധിക്ഷേപ പരാമര്‍ശം; പിവി അൻവറിനെതിരെ കേസ്...

Read More >>
Top Stories