പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണം, രാജ്യാന്തര യാത്രാ വിമാനങ്ങൾ ലഘൂകരിക്കാൻ പദ്ധതി; പ്രധാനമന്ത്രി

പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണം, രാജ്യാന്തര യാത്രാ വിമാനങ്ങൾ ലഘൂകരിക്കാൻ പദ്ധതി; പ്രധാനമന്ത്രി
Nov 27, 2021 05:06 PM | By Maneesha

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം. കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് ഡോസ് വേഗത്തിലാക്കാൻ നിർദേശം.

രാജ്യാന്തര യാത്രാ വിമാനങ്ങൾ ലഘൂകരിക്കാൻ പദ്ധതി വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണം.

ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം ചേർന്നത്. ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണം.

രാജ്യാന്തര വിമാനയാത്രയ്ക്കുള്ള ഇളവുകള്‍ പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് നിരരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി .

Precautions should be strengthened to deal with the new variant

Next TV

Related Stories
കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

Apr 25, 2024 09:48 AM

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ്...

Read More >>
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 09:14 AM

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ...

Read More >>
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

Apr 25, 2024 09:10 AM

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന്...

Read More >>
കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

Apr 25, 2024 07:26 AM

കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

കൊട്ടിയൂരിൽ ഇന്ന്...

Read More >>
ഗതാഗതം നിരോധിച്ചു

Apr 25, 2024 07:07 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ

Apr 25, 2024 06:28 AM

കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ

കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ...

Read More >>