---
title: "മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​തൃ​സ​ഹോ​ദ​രി പു​തു​പ്പ​ള്ളി കി​ഴ​ക്കേ​ക്ക​ര ത​ങ്ക​മ്മ കു​ര്യ​ൻ  അ​ന്ത​രി​ച്ചു. "
english_title: "Former Chief Minister Umm Chandy's paternal sister Puthupally East Nkamma Kuryan passed away. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131535/former-chief-minister-umm-chandys-paternal-sister-puthupally-east-nkamma-kuryan-passed-away"
published_at: "2023-07-18T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6a504a0047_xvzvz.jpg"
keywords: []
---

# മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​തൃ​സ​ഹോ​ദ​രി പു​തു​പ്പ​ള്ളി കി​ഴ​ക്കേ​ക്ക​ര ത​ങ്ക​മ്മ കു​ര്യ​ൻ  അ​ന്ത​രി​ച്ചു. 

> **Lead Summary:** **കോ​ട്ട​യം: **മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​തൃ​സ​ഹോ​ദ​രി പു​തു​പ്പ​ള്ളി കി​ഴ​ക്കേ​ക്ക​ര ത​ങ്ക​മ്മ കു​ര്യ​ൻ അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും ത​ങ്ക​മ്മ കു​ര്യ​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

## Article Content

**കോ​ട്ട​യം: **മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​തൃ​സ​ഹോ​ദ​രി പു​തു​പ്പ​ള്ളി കി​ഴ​ക്കേ​ക്ക​ര ത​ങ്ക​മ്മ കു​ര്യ​ൻ അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും ത​ങ്ക​മ്മ കു​ര്യ​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131535/former-chief-minister-umm-chandys-paternal-sister-puthupally-east-nkamma-kuryan-passed-away)