---
title: "എം​സി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ."
english_title: "The government has arranged traffic control on MC Road. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131537/the-government-has-arranged-traffic-control-on-mc-road"
published_at: "2023-07-18T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6a8b19047b_ok.jpg"
keywords: []
---

# എം​സി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര ക​ണ​ക്കി​ലെ​ടു​ത്ത് ബു​ധ​നാ​ഴ്ച എം​സി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള എം​സി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം. പു​ല​ർ​ച്ചെ നാ​ലിന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ട്ര​ക്കു​ക​ൾ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡ് ഒ​ഴി​വാ​ക്കി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര ക​ണ​ക്കി​ലെ​ടു​ത്ത് ബു​ധ​നാ​ഴ്ച എം​സി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള എം​സി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം. പു​ല​ർ​ച്ചെ നാ​ലിന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ട്ര​ക്കു​ക​ൾ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡ് ഒ​ഴി​വാ​ക്കി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131537/the-government-has-arranged-traffic-control-on-mc-road)