---
title: "നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു"
english_title: "A young man was hacked to death in the middle of the rosdfgdf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131583/a-young-man-was-hacked-to-death-in-the-middle-of-the-road"
published_at: "2023-07-18T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6c7f1c2f62_crimegd.jpg"
keywords: []
---

# നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു

> **Lead Summary:** കായംകുളത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയിൽ സന്തോഷിന്റെ മകൻ അമ്പാടി ആണ് മരിച്ചത്. കാപ്പിൽകിഴക്ക് മാവിനാൽകുറ്റി ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ എത്തിയ ഇരുസംഘങ്ങൾ തമ്മിൽ റോഡിൽ അടിപിടിയുണ്ടായി. സംഘർഷത്തിനിടെ വടിവാളിന് വെട്ടേൽക്കുകയായിരുന്നു. അമ്പാടിയുടെ സഹോദരൻ അർജ്ജുൻ ഒപ്പമുണ്ടായിരുന്നു.

## Article Content

കായംകുളത്ത് നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയിൽ സന്തോഷിന്റെ മകൻ അമ്പാടി ആണ് മരിച്ചത്. കാപ്പിൽകിഴക്ക് മാവിനാൽകുറ്റി ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ എത്തിയ ഇരുസംഘങ്ങൾ തമ്മിൽ റോഡിൽ അടിപിടിയുണ്ടായി. സംഘർഷത്തിനിടെ വടിവാളിന് വെട്ടേൽക്കുകയായിരുന്നു. അമ്പാടിയുടെ സഹോദരൻ അർജ്ജുൻ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131583/a-young-man-was-hacked-to-death-in-the-middle-of-the-road)