---
title: "#peravoor | പേരാവൂർ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു "
english_title: "#Peravoor Lions Club #office bearers installed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131605/peravoor-lions-club-office-bearers-installed"
published_at: "2023-07-19T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b72d65ee859_Screenshot_20230719-055445_Facebook.jpg"
keywords: []
---

# #peravoor | പേരാവൂർ ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു 

> **Lead Summary:**  **പേരാവൂർ** : പേരാവൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മുൻ ഡിസ്ട്രി ക്റ്റ് ഗവർണ്ണർ ഡോ. ഒ. വി. സനൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ലയൺ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

## Article Content

 **പേരാവൂർ** : പേരാവൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മുൻ ഡിസ്ട്രി ക്റ്റ് ഗവർണ്ണർ ഡോ. ഒ. വി. സനൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ലയൺ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

റീജിയണൽ ചെയർപേഴ്‌സൺ ജോസഫ് കുര്യൻ, ടോമി ജോസഫ്, സെബാസ്ററ്യൻ വർഗ്ഗീസ്, ഡോ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടോമി ജോസഫ് (പ്രസി), കെ.സദാനന്ദൻ (സെക്ര), കെ. രാജീവ് (ട്രഷറർ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131605/peravoor-lions-club-office-bearers-installed)