---
title: "#NIA | ഐ എസ് ഐ എസ്  വേരുകൾ തേടി വീണ്ടും എൻ.ഐ.എ"
english_title: "#NIA again in search of #ISS roots"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131629/nia-again-in-search-of-iss-roots"
published_at: "2023-07-19T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7534db87bf_download_-_2023-07-19T083628.671.jpeg"
keywords: []
---

# #NIA | ഐ എസ് ഐ എസ്  വേരുകൾ തേടി വീണ്ടും എൻ.ഐ.എ

> **Lead Summary:** **തൃശ്ശൂർ**: ഐ എസ് ഐ എസ് വേരുകൾ തേടി വീണ്ടും എൻ.ഐ.എ. കേരളത്തിൽ തൃശൂർ പാലക്കാട് ജില്ലകളിലാണ് ഐ എസ് ഐ എസ് ഭീകരരെ തേടി പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്. നിരവധി പേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. എൻ ഐ എ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്.

## Article Content

**തൃശ്ശൂർ**: ഐ എസ് ഐ എസ് വേരുകൾ തേടി വീണ്ടും എൻ.ഐ.എ. കേരളത്തിൽ തൃശൂർ പാലക്കാട് ജില്ലകളിലാണ് ഐ എസ് ഐ എസ് ഭീകരരെ തേടി പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്. നിരവധി പേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. എൻ ഐ എ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131629/nia-again-in-search-of-iss-roots)