---
title: "#accident | തുണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം"
english_title: "A #privatebus and #pickupvan collided in Thundi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131651/a-privatebus-and-pickupvan-collided-in-thundi"
published_at: "2023-07-19T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b76b9d2e439_IMG-20230425-WA0201.jpg"
keywords: []
---

# #accident | തുണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പേരാവൂര്‍**: തൊണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം.

## Article Content

**പേരാവൂര്‍**: തൊണ്ടിയില്‍ സ്വകാര്യബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം.

കൊളക്കാട് ഭാഗത്ത് നിന്നും തുണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പും കൊട്ടിയൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് മേലെ തൊണ്ടിയില്‍ കുരിശുപള്ളിക്ക് സമീപം കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131651/a-privatebus-and-pickupvan-collided-in-thundi)