---
title: "#irikoor | ഇരിക്കൂറിൽ സ്വകാര്യ ബസ് മതിലിനിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകള്‍ക്ക് പരിക്ക്"
english_title: "Irikoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131672/irikoor"
published_at: "2023-07-19T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7762085a75_Picsart_23-07-19_10-57-55-986.jpg"
keywords: []
---

# #irikoor | ഇരിക്കൂറിൽ സ്വകാര്യ ബസ് മതിലിനിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകള്‍ക്ക് പരിക്ക്

> **Lead Summary:** **ഇരിക്കൂര്‍**: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മതിലിനിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകള്‍ക്ക് പരിക്ക്. ഇരിക്കൂര്‍ മയ്യില്‍ റോഡില്‍ ചേടിച്ചേരി എ എല്‍ പി സ്‌കൂളിനു സമീപത്താണ് അപകടം.

## Article Content

**ഇരിക്കൂര്‍**: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മതിലിനിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകള്‍ക്ക് പരിക്ക്. ഇരിക്കൂര്‍ മയ്യില്‍ റോഡില്‍ ചേടിച്ചേരി എ എല്‍ പി സ്‌കൂളിനു സമീപത്താണ് അപകടം.

 രാവിലെ 9.15 നാണ് ബസ് അപകടത്തില്‍പ്പെട്ടത് ഇരിക്കൂറില്‍ നിന്നും മയ്യിലേക്ക് പോകുന്ന ഷാര്‍പ്പ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131672/irikoor)