---
title: "#kelakam| കൺസ്ട്രക്ഷൻ എക്യുപ്മെന്റ്  ഓണേഴ്സ് അസ്സോസിയേഷൻ (സി ഇ ഒ എ ) പേരാവൂർ മേഖല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും  ജൂലൈ 20 ന്  "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131728/peravoor"
published_at: "2023-07-19T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b792f9bc569_IMG-20230719-WA0035.jpg"
keywords: []
---

# #kelakam| കൺസ്ട്രക്ഷൻ എക്യുപ്മെന്റ്  ഓണേഴ്സ് അസ്സോസിയേഷൻ (സി ഇ ഒ എ ) പേരാവൂർ മേഖല കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും  ജൂലൈ 20 ന്  

> **Lead Summary:** **കേളകം**: സി ഇ ഒ എ യുടെ പേരാവൂർ മേഖലാ കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും 2023 ജൂലൈ 20 വ്യാഴാഴ്ച 10 മണിക്ക് കേളകം ജെ. കെ റെസിഡൻസിയിൽ നടക്കും. ഓഫീസ് ഉദ്ഘാടനം ജിജി കടവിൽ നിർവഹിക്കും. അനീഷ് എൻ കെ സ്വാഗതം ആശംസിക്കും. സക്കറിയ ബി. കെ അധ്യക്ഷത വഹിക്കും.

## Article Content

**കേളകം**: സി ഇ ഒ എ യുടെ പേരാവൂർ മേഖലാ കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും 2023 ജൂലൈ 20 വ്യാഴാഴ്ച 10 മണിക്ക് കേളകം ജെ. കെ റെസിഡൻസിയിൽ നടക്കും. ഓഫീസ് ഉദ്ഘാടനം ജിജി കടവിൽ നിർവഹിക്കും. അനീഷ് എൻ കെ സ്വാഗതം ആശംസിക്കും. സക്കറിയ ബി. കെ അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131728/peravoor)