---
title: "മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു. "
english_title: "ijmhss kottiyoor teachers manipoor gstrewsdj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131830/ijmhss-kottiyoor-teachers-manipoor-gstrewsdj"
published_at: "2023-07-19T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7e84fcecd0_kottiyoor_ijmhss.jpg"
keywords: []
---

# മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു. 

> **Lead Summary:** **കൊട്ടിയൂർ:** കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു. പ്രതിഷേധ സംഗമത്തിന് ഹെഡ്മാസ്റ്റർ വർഗ്ഗീസ് ഇ.കെ നേതൃത്വം നൽകി. സ്കൂളിലെ കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

## Article Content

**കൊട്ടിയൂർ:** കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു. പ്രതിഷേധ സംഗമത്തിന് ഹെഡ്മാസ്റ്റർ വർഗ്ഗീസ് ഇ.കെ നേതൃത്വം നൽകി. സ്കൂളിലെ കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131830/ijmhss-kottiyoor-teachers-manipoor-gstrewsdj)