---
title: "മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ എസ് എസ് പി എ മൗന ജാഥയും അനുസ്മരണയോഗവും."
english_title: "KSSPA silent march and memorial meeting to condole the death of former Chief Minister Oommen Chandy iritty town "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131835/ksspa-silent-march-and-memorial-meeting-to-condole-the-death-of-former-chief-minister-oommen-chandy-iritty-town"
published_at: "2023-07-19T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7ea32c738a_iritty_anushochana_yogam.jpg"
keywords: []
---

# മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ എസ് എസ് പി എ മൗന ജാഥയും അനുസ്മരണയോഗവും.

> **Lead Summary:** **ഇരിട്ടി:** മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ എസ് എസ് പി എ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയു ആഭിമുഖ്യത്തിൽ ഇരിട്ടി ടൗണിൽ അനുസ്മരണയോഗവും മൗന ജാഥയും നടന്നു.

## Article Content

**ഇരിട്ടി:** മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ എസ് എസ് പി എ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയു ആഭിമുഖ്യത്തിൽ ഇരിട്ടി ടൗണിൽ അനുസ്മരണയോഗവും മൗന ജാഥയും നടന്നു.

നിയോജകമണ്ഡലം പ്രസിഡണ്ട് പ്രസിഡണ്ട് പി.വി. കുഞ്ഞനന്തൻ മാസ്റ്റർ, സെക്രട്ടറി, പീ.റ്റി. വർക്കി, സംസ്ഥാന കമ്മിറ്റി അംഗം എം.ജി ജോസഫ്, ജില്ലാ വൈസ് പ്രസിഡണ്ട് എം എം മൈക്കിൾ, സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ പി.വി. ജോസഫ് പാരിക്കാപള്ളി, ഇബ്രാഹിംകുട്ടി, ജോസ് സൈമൺ, കെ. മോഹനൻ, എൻ. നാരായണൻ മാസ്റ്റർ, കെ ബാലൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131835/ksspa-silent-march-and-memorial-meeting-to-condole-the-death-of-former-chief-minister-oommen-chandy-iritty-town)