---
title: "ജനനായകൻ ഉമ്മൻ ചാണ്ടിയോടുള്ള മലയോരത്തിൻ്റെ ആദരം"
english_title: "kelakam malayoram  respect for Oommen Chandy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131837/kelakam-malayoram-respect-for-oommen-chandy"
published_at: "2023-07-19T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7ec6f72b8d_tfgkjlkelakAM.jpg"
keywords: []
---

# ജനനായകൻ ഉമ്മൻ ചാണ്ടിയോടുള്ള മലയോരത്തിൻ്റെ ആദരം

> **Lead Summary:** **കേളകം:** ജനനായകൻ ഉമ്മൻ ചാണ്ടിയോടുള്ള മലയോരത്തിൻ്റെ ആദരം. കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തുന്നു. 2023 ജൂലൈ 20 വൈകുന്നേരം വ്യാഴാഴ്ച മൂന്നര മണിക്ക് കേളകം ടൗണിൽ സർവകക്ഷി അനുശോചന യോഗം നടക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ് അറിയിച്ചു.

## Article Content

**കേളകം:** ജനനായകൻ ഉമ്മൻ ചാണ്ടിയോടുള്ള മലയോരത്തിൻ്റെ ആദരം. കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തുന്നു. 2023 ജൂലൈ 20 വൈകുന്നേരം വ്യാഴാഴ്ച മൂന്നര മണിക്ക് കേളകം ടൗണിൽ സർവകക്ഷി അനുശോചന യോഗം നടക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131837/kelakam-malayoram-respect-for-oommen-chandy)