---
title: "സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,371 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു."
english_title: "11,371 people caught fever in the state today. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131879/11371-people-caught-fever-in-the-state-today"
published_at: "2023-07-19T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b80598662d2_ddrgdfgfd.jpg"
keywords: []
---

# സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,371 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം :** സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,371 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടു​മാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. 112 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും ഏ​ഴു പേ​ർ​ക്ക് എ​ലി​പ്പ​നി​യും ര​ണ്ടു പേ​ർ​ക്കു മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു.

## Article Content

**തി​രു​വ​ന​ന്ത​പു​രം :** സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,371 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടു​മാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. 112 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും ഏ​ഴു പേ​ർ​ക്ക് എ​ലി​പ്പ​നി​യും ര​ണ്ടു പേ​ർ​ക്കു മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131879/11371-people-caught-fever-in-the-state-today)