---
title: "സി​നി​മാ​താ​രം ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. "
english_title: "Filmmaker Govind Padma Surya's car accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131888/filmmaker-govind-padma-suryas-car-accident"
published_at: "2023-07-19T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b80e9266f55_WhatsApp_Image_2023-07-19_at_9.54.48_PM.jpeg"
keywords: []
---

# സി​നി​മാ​താ​രം ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. 

> **Lead Summary:** **ത​ല​ശേ​രി: **സി​നി​മാ​താ​രം ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ദേ​ശ​മം​ഗ​ലം ത​ല​ശേ​രി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന മ​റ്റൊ​രു കാ​റി​ന്‍റെ പി​ൻ ഭാ​ഗ​ത്ത് ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സംഭവം. അ​പ​ക​ട​ത്തി​ൽ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യ്ക്ക് ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും പ​രി​ക്കി​ല്ല. ചെ​റു​തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

## Article Content

**ത​ല​ശേ​രി: **സി​നി​മാ​താ​രം ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ദേ​ശ​മം​ഗ​ലം ത​ല​ശേ​രി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന മ​റ്റൊ​രു കാ​റി​ന്‍റെ പി​ൻ ഭാ​ഗ​ത്ത് ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സംഭവം. അ​പ​ക​ട​ത്തി​ൽ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യ്ക്ക് ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും പ​രി​ക്കി​ല്ല. ചെ​റു​തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131888/filmmaker-govind-padma-suryas-car-accident)