---
title: "ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയെ യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. "
english_title: "Indian cricketer Minnumani was felicitated by Yuva Morcha Wayanad District Committee. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131901/indian-cricketer-minnumani-was-felicitated-by-yuva-morcha-wayanad-district-committee"
published_at: "2023-07-19T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b81741208b1_cxdfvxcgvcx.jpg"
keywords: []
---

# ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയെ യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. 

> **Lead Summary:** **മാനന്തവാടി: **ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയെ യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കുറിച്യ സമുദായത്തിന്റെ അഭിമാനമായി മാറിയ മിന്നുമണി സംസ്ഥാനത്തിന്റെയും, അതിലുപരി വയനാടിന്റെയും യശസ് വാനോളം ഉയര്‍ത്തിയതായി യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ശരത് കുമാര്‍ കെ പറഞ്ഞു. ചടങ്ങില്‍ അശ്വിന്‍ റാം ആര്‍.എസ്, സുമിത്ത് പി.കെ, ഗൗതം എം.എസ്, എന്നിവര്‍ വീട്ടില്‍ എത്തിയാണ് മിന്നുമണിയെ ആദരിച്ചത്.

## Article Content

**മാനന്തവാടി: **ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണിയെ യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കുറിച്യ സമുദായത്തിന്റെ അഭിമാനമായി മാറിയ മിന്നുമണി സംസ്ഥാനത്തിന്റെയും, അതിലുപരി വയനാടിന്റെയും യശസ് വാനോളം ഉയര്‍ത്തിയതായി യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ശരത് കുമാര്‍ കെ പറഞ്ഞു. ചടങ്ങില്‍ അശ്വിന്‍ റാം ആര്‍.എസ്, സുമിത്ത് പി.കെ, ഗൗതം എം.എസ്, എന്നിവര്‍ വീട്ടില്‍ എത്തിയാണ് മിന്നുമണിയെ ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131901/indian-cricketer-minnumani-was-felicitated-by-yuva-morcha-wayanad-district-committee)