---
title: "#interview | വാക് ഇൻ ഇന്റർവ്യൂ "
english_title: "Walk in interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131948/walk-in-interview"
published_at: "2023-07-20T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8a47a853f1_images_-_2023-04-26T171854.984.jpeg"
keywords: []
---

# #interview | വാക് ഇൻ ഇന്റർവ്യൂ 

> **Lead Summary:** കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ കെമിസ്ട്രി ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് ജൂലൈ 18ന് നടത്താനിരുന്ന ഇന്റർവ്യൂ 21ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. 

## Article Content

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ കെമിസ്ട്രി ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് ജൂലൈ 18ന് നടത്താനിരുന്ന ഇന്റർവ്യൂ 21ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131948/walk-in-interview)