---
title: "#vacancy | സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131957/vacancy"
published_at: "2023-07-20T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8ab661e2ca_images_(8).png"
keywords: []
---

# #vacancy | സീറ്റ് ഒഴിവ്

> **Lead Summary:** സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബിഎസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയൻസ് കോഴ്‌സിൽ സീറ്റൊഴിവ്.

## Article Content

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വർഷത്തെ തൊഴിലധിഷ്ഠിത ബിഎസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയൻസ് കോഴ്‌സിൽ സീറ്റൊഴിവ്.

യോഗ്യത: പ്ലസ്ടു. താൽപര്യമുള്ള വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. ഫോൺ: 9567463159, 0490 2353600, 6282393203, 7293554722. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131957/vacancy)