---
title: "#agricultural equipments | കാർഷിക ഉപകരണങ്ങൾ സബ്സിഡിയിൽ; രജിസ്ട്രേഷൻ ആരംഭിച്ചു. "
english_title: "Subsidized #agricultural equipment #Registration has started."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132049/subsidized-agricultural-equipment-registration-has-started"
published_at: "2023-07-20T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8e7e1d3673_images_-_2023-07-20T132219.183.jpeg"
keywords: []
---

# #agricultural equipments | കാർഷിക ഉപകരണങ്ങൾ സബ്സിഡിയിൽ; രജിസ്ട്രേഷൻ ആരംഭിച്ചു. 

> **Lead Summary:** എസ് എം എ എം പദ്ധതി പ്രകാരം കർഷകർക്ക് കാർഷിക ഉപകരണങ്ങൾക്കുള്ള ഫ്രീ രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിച്ചു.

## Article Content

എസ് എം എ എം പദ്ധതി പ്രകാരം കർഷകർക്ക് കാർഷിക ഉപകരണങ്ങൾക്കുള്ള ഫ്രീ രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിച്ചു.

രജിസ്ട്രേഷൻ ചെയ്യാൻ താല്പര്യമുള്ള കർഷകർ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെടേണ്ടതാണ്.( ആവശ്യമായ രേഖകൾ ആധാർ കാർഡ് , നികുതി അടച്ച രസീതി 2022/23, ബാങ്ക് പാസ്സ്ബുക്ക് , പാസ്സ്പോർട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ).

ഹോണ്ട ഉല്പന്നങ്ങളായ ബ്രഷ് കട്ടർ, പമ്പ് സെറ്റ്, ടില്ലർ, കൂടാതെ മറ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങളായ ഇലക്ട്രിക് പമ്പ്, കോക്കനട്ട് ക്ലൈബ്ബർ, അർബാന, ലാഡർ, ചെയിൻസോ, (മരം മുറിക്കുന്ന യന്ത്രം), ചാഫ് കട്ടർ, എന്നിവയും 40 - 50% സബ്സിഡിയിൽ ലഭ്യമാണ്.

പാൻ രജിസ്ട്രേഷൻ ഉള്ള രജിസ്റ്റേർഡ് ഗ്രൂപ്പുകൾക്ക് 80% വരെ സബ്സിഡി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഷെനോയ്സ് എന്റർപ്രൈസസ്, പ്രഭാത് ജംഗ്ഷൻ, ഫോർട്ട് റോഡ്, കണ്ണൂർ MOB: 9947259999, 9847010309 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132049/subsidized-agricultural-equipment-registration-has-started)