---
title: "ഇരിട്ടി കീഴൂരിൽ വാഹനാപകടം"
english_title: "Accident at iritty keezhor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13209/accident-at-iritty-keezhor"
published_at: "2021-11-28T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a2f56d8ae1d_PicsArt_11-28-08.48.12.jpg"
keywords: []
---

# ഇരിട്ടി കീഴൂരിൽ വാഹനാപകടം

> **Lead Summary:** ഇരിട്ടി: കീഴൂർ കൂളിച്ചെമ്പ്രയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു.

## Article Content

ഇരിട്ടി: കീഴൂർ കൂളിച്ചെമ്പ്രയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു.

ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം.

മട്ടന്നൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുന്നതിനിടയിലാണ് അപകടം.കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13209/accident-at-iritty-keezhor)