---
title: "#mattannur | മട്ടന്നൂർ നാഗവളവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132109/mattannur"
published_at: "2023-07-20T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b90b585dca8_Picsart_23-07-20_15-44-40-388.jpg"
keywords: []
---

# #mattannur | മട്ടന്നൂർ നാഗവളവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

> **Lead Summary:**  **മട്ടന്നൂർ**: മട്ടന്നൂർ നാഗവളവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. മട്ടന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

## Article Content

 **മട്ടന്നൂർ**: മട്ടന്നൂർ നാഗവളവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. മട്ടന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132109/mattannur)