---
title: "#parassinikadavu | പറശ്ശിനിക്കടവിൽ  നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു."
english_title: "Parassinikadavu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132150/parassinikadavu"
published_at: "2023-07-20T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b92e3db457e_images_-_2023-03-04T085721.870.jpeg"
keywords: []
---

# #parassinikadavu | പറശ്ശിനിക്കടവിൽ  നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു.

> **Lead Summary:** **പറശ്ശിനിക്കടവ്**: പറശ്ശിനിക്കടവിൽ മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനത്തിയവരെടക്കം നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രദേശ വാസിയായ പ്രവീൺ, അലക്സ് എന്നിവർക്കും, ദർശനത്തിനെത്തിയ രണ്ടുപേർക്കുമാണ് കടിയേറ്റത്.

## Article Content

**പറശ്ശിനിക്കടവ്**: പറശ്ശിനിക്കടവിൽ മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനത്തിയവരെടക്കം നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രദേശ വാസിയായ പ്രവീൺ, അലക്സ് എന്നിവർക്കും, ദർശനത്തിനെത്തിയ രണ്ടുപേർക്കുമാണ് കടിയേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132150/parassinikadavu)