---
title: "#manathana | മണത്തണയിൽ അനുശോചന യോഗം നടത്തി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132152/manathana"
published_at: "2023-07-20T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b92fffda1c1_Picsart_23-07-20_18-30-35-447.jpg"
keywords: []
---

# #manathana | മണത്തണയിൽ അനുശോചന യോഗം നടത്തി

> **Lead Summary:** **മണത്തണ** : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ചു മണത്തണയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി.

## Article Content

**മണത്തണ** : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ചു മണത്തണയിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി.

മൗന ജാഥയ്ക്ക് ശേഷം നടന്ന സർവ്വകക്ഷി യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ, മെമ്പർ ബേബി സോജ, രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിലെ ടി വിജയൻ, വി.പത്മനാഭൻ, പി ടി വിശ്വൻ, നാരായണൻ നായർ, കെ സി വേണു,ജോസഫ് കോക്കാട്ട്, ബിന്ദു സോമൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132152/manathana)