---
title: "ആരോഗ്യ മേള സംഘടിപ്പിച്ചു."
english_title: "A health fair was organized. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132167/a-health-fair-was-organized"
published_at: "2023-07-20T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b93a0df0f76_iritty_arogyamela.jpg"
keywords: []
---

# ആരോഗ്യ മേള സംഘടിപ്പിച്ചു.

> **Lead Summary:** **ഇരിട്ടി: **ഉദയഗിരി ഉദയ വായനശാല, വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ മേള സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ബിജു കോങ്ങാടന്‍ ഉദ്ഘാടനം ചെയ്തു.ജെ എച്ച് ഐ സന്തോഷ്, സൗമ്യ , മോളി ജോര്‍ജ് , ഷീജ,വിജയന്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**ഇരിട്ടി: **ഉദയഗിരി ഉദയ വായനശാല, വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ മേള സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ബിജു കോങ്ങാടന്‍ ഉദ്ഘാടനം ചെയ്തു.ജെ എച്ച് ഐ സന്തോഷ്, സൗമ്യ , മോളി ജോര്‍ജ് , ഷീജ,വിജയന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132167/a-health-fair-was-organized)