---
title: "മൗനജാഥയും അനുശോചന യോഗവും നടത്തി ."
english_title: "A silent march and a condolence meeting were held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132172/a-silent-march-and-a-condolence-meeting-were-held"
published_at: "2023-07-20T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b93fdcd2ed7_kannur_fsfd.jpg"
keywords: []
---

# മൗനജാഥയും അനുശോചന യോഗവും നടത്തി .

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ കാൾടെക്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സർവ്വകക്ഷി മൗനജാഥക്ക് ശേഷം സ്റ്റേഡിയം കോർണറിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. നേതാക്കളായ ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ്, മേയർ അഡ്വ .ടി ഒ മോഹനൻ ,എം വി ജയരാജൻ ,അബ്ദുൽ കരീം ചേലേരി , സി കെ പദ്മനാഭൻ ,സജീവ് മാറോളി, സി പി സന്തോഷ് ,പ്രൊഫ എ ഡി മുസ്തഫ ,സി എ അജീർ,കെ സി മുഹമ്മദ് ഫൈസൽ ,ജോയ് കൊന്നക്കൽ , പി പി ദിവാകരൻ ,പി ടി ജോസ് ,കെ പി പ്രശാന്തൻ , അത്തിക്കൽ വത്സൻ, ഇല്ലിക്കൽ അഗസ്തി, യു ബാബു ഗോപിനാഥ് , സി സുനിൽ കുമാർ ,ഇൻത്യാസ് ,രാഹുലൻ ,സഹജൻ, അനിൽ കുമാർ സി, രാജൻ തീയ്യരെത്ത്, സുരേഷ് ബാബു, എം പി മുരളി, ഫിലോമിന ടീച്ചർ ,വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, അഡ്വ .റഷീദ് കവ്വായി തുടങ്ങിയവർ സർവ്വകക്ഷി യോഗത്തിൽ സംസാരിച്ചു .

## Article Content

**കണ്ണൂർ:** കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ കാൾടെക്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സർവ്വകക്ഷി മൗനജാഥക്ക് ശേഷം സ്റ്റേഡിയം കോർണറിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. നേതാക്കളായ ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ്, മേയർ അഡ്വ .ടി ഒ മോഹനൻ ,എം വി ജയരാജൻ ,അബ്ദുൽ കരീം ചേലേരി , സി കെ പദ്മനാഭൻ ,സജീവ് മാറോളി, സി പി സന്തോഷ് ,പ്രൊഫ എ ഡി മുസ്തഫ ,സി എ അജീർ,കെ സി മുഹമ്മദ് ഫൈസൽ ,ജോയ് കൊന്നക്കൽ , പി പി ദിവാകരൻ ,പി ടി ജോസ് ,കെ പി പ്രശാന്തൻ , അത്തിക്കൽ വത്സൻ, ഇല്ലിക്കൽ അഗസ്തി, യു ബാബു ഗോപിനാഥ് , സി സുനിൽ കുമാർ ,ഇൻത്യാസ് ,രാഹുലൻ ,സഹജൻ, അനിൽ കുമാർ സി, രാജൻ തീയ്യരെത്ത്, സുരേഷ് ബാബു, എം പി മുരളി, ഫിലോമിന ടീച്ചർ ,വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, അഡ്വ .റഷീദ് കവ്വായി തുടങ്ങിയവർ സർവ്വകക്ഷി യോഗത്തിൽ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132172/a-silent-march-and-a-condolence-meeting-were-held)