---
title: "സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള പ​ണം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ."
english_title: "Chief Minister Pinarayi Vijayan said that steps should be taken to distribute the money to the farmers as the price of stored paddy within two weeks. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132188/chief-minister-pinarayi-vijayan-said-that-steps-should-be-taken-to-distribute-the-money-to-the-farmers-as-the-price-of-stored-paddy-within-two-weeks"
published_at: "2023-07-20T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b948db6e89f_raisrsrg.jpg"
keywords: []
---

# സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള പ​ണം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള പ​ണം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നെ​ല്ലു​വി​ല വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള പ​ണം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നെ​ല്ലു​വി​ല വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നെ​ല്ലു സം​ഭ​ര​ണ​വും തു​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളി​ൽ സ്ഥാ​യി​യാ​യ പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കു​റ്റ​മ​റ്റ രീ​തി​യി​ൽ നെ​ല്ല് സം​ഭ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് കൃ​ത്യ​മാ​യി പ​ണം ന​ൽ​ക​ണം. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്കാ​ണ് ഏ​റ്റ​വും കൂ​ട​ത​ൽ തു​ക ന​ൽ​കാ​നു​ള്ള​ത്. സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല കൊ​ടു​ത്തു തീ​ർ​ക്കാ​ൻ ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യം 400 കോ​ടി രൂ​പ​യു​ടെ വാ​യ്പ കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള തു​ക​യു​ടെ ഒ​രു ഭാ​ഗ​വും അ​നു​വ​ദി​ക്കാ​ൻ ധാ​ര​ണ​യാ​യി. അ​ത് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132188/chief-minister-pinarayi-vijayan-said-that-steps-should-be-taken-to-distribute-the-money-to-the-farmers-as-the-price-of-stored-paddy-within-two-weeks)