---
title: "മുരിങ്ങോടിയിൽ മൗന ജാഥയും, സർവ്വകക്ഷി യോഗവും ചേർന്നു."
english_title: "A silent march and an all-party meeting took   in Muringodi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132205/a-silent-march-and-an-all-party-meeting-took-in-muringodi"
published_at: "2023-07-20T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b95341519b3_peravoor_uddf_d.jpg"
keywords: []
---

# മുരിങ്ങോടിയിൽ മൗന ജാഥയും, സർവ്വകക്ഷി യോഗവും ചേർന്നു.

> **Lead Summary:** **പേരാവൂർ: **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് മുരിങ്ങോടിയിൽ മൗന ജാഥയും, സർവ്വകക്ഷി യോഗവും ചേർന്നു. കെ കെ വിജയൻ സ്വാഗതം പറഞ്ഞു. സുരേഷ് ചാലാറത്ത് അദ്ധ്യക്ഷം വഹിച്ചു ,സി പി ഐ എം ഏരിയക്കമ്മറ്റി മെമ്പർ സനിൽ കെ സി, മുസ്ലീലീഗ് സിറാജ് പൂക്കോത്ത്, ബി.ജെ.പി മഹിളാ മോർച്ച നേതാവ് ഉഷ ഗോപാലകൃഷ്ണൻ, നിധീഷ് (സി പി ഐ എം ),പത്മനാഭൻ , കെ.കെ രാജേഷ്, മോഹനൻ കെ, രത്നം, അരവിന്ദൻ എന്നിവർ സംസാരിച്ചു

## Article Content

**പേരാവൂർ: **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് മുരിങ്ങോടിയിൽ മൗന ജാഥയും, സർവ്വകക്ഷി യോഗവും ചേർന്നു. കെ കെ വിജയൻ സ്വാഗതം പറഞ്ഞു. സുരേഷ് ചാലാറത്ത് അദ്ധ്യക്ഷം വഹിച്ചു ,സി പി ഐ എം ഏരിയക്കമ്മറ്റി മെമ്പർ സനിൽ കെ സി, മുസ്ലീലീഗ് സിറാജ് പൂക്കോത്ത്, ബി.ജെ.പി മഹിളാ മോർച്ച നേതാവ് ഉഷ ഗോപാലകൃഷ്ണൻ, നിധീഷ് (സി പി ഐ എം ),പത്മനാഭൻ , കെ.കെ രാജേഷ്, മോഹനൻ കെ, രത്നം, അരവിന്ദൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132205/a-silent-march-and-an-all-party-meeting-took-in-muringodi)