---
title: "ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ"
english_title: "Places where electricity will be cut tomorrow in the district "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132224/places-where-electricity-will-be-cut-tomorrow-in-the-district"
published_at: "2023-07-20T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9614d1989e_ariyipp.jpg"
keywords: []
---

# ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

> **Lead Summary:** **കണ്ണൂർ: **ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ പെർഫെക്ട്, യൂണിവേഴ്‌സൽ ക്ലബ്, വനിതാ ബാങ്ക്, ഡോ. സുമയ്യ, റിനോൾട് തോട്ടട, അപ്കോ, എ 01 റോഡ്, അമ്മുപറമ്പ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 21 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മണ്ടളം, കോട്ടയം തട്ട്, പുലിക്കുരുമ്പ, പൂപ്പറമ്പ എന്നീ ഭാഗങ്ങളിൽ ജൂലൈ 21 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കനോത്തുകാവ് ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 21ന് വെള്ളി രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും വട്ടക്കുളം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ: **ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ പെർഫെക്ട്, യൂണിവേഴ്‌സൽ ക്ലബ്, വനിതാ ബാങ്ക്, ഡോ. സുമയ്യ, റിനോൾട് തോട്ടട, അപ്കോ, എ 01 റോഡ്, അമ്മുപറമ്പ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 21 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മണ്ടളം, കോട്ടയം തട്ട്, പുലിക്കുരുമ്പ, പൂപ്പറമ്പ എന്നീ ഭാഗങ്ങളിൽ ജൂലൈ 21 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കനോത്തുകാവ് ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ 21ന് വെള്ളി രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും വട്ടക്കുളം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132224/places-where-electricity-will-be-cut-tomorrow-in-the-district)