---
title: "കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള​വും പെ​ന്‍​ഷ​നും ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മെ​ന്ന് ഹൈ​ക്കോ​ട​തി."
english_title: "Government order to provide salary and pension in KSRTC The High Court said that Tal is inevitable. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132250/government-order-to-provide-salary-and-pension-in-ksrtc-the-high-court-said-that-tal-is-inevitable"
published_at: "2023-07-20T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b97a9480bc4_krtc_ktrhg.jpg"
keywords: []
---

# കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള​വും പെ​ന്‍​ഷ​നും ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മെ​ന്ന് ഹൈ​ക്കോ​ട​തി.

> **Lead Summary:** **കൊ​ച്ചി:** കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള​വും പെ​ന്‍​ഷ​നും ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഈ ​മാ​സം 26 നു ​മു​മ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​നോ​ടു നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നി​ടെ പെ​ന്‍​ഷ​ന്‍​തു​ക ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ല്‍ അ​തെ​ത്ര തു​ക​യാ​ണെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ശ​മ്പ​ള​വും പെ​ന്‍​ഷ​നും വൈ​കു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും വി​ര​മി​ച്ച​വ​രും ന​ല്‍​കി​യ ഒ​രു കൂ​ട്ടം ഹ​ര്‍​ജി​ക​ളി​ല്‍ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്. ഹ​ര്‍​ജി​ക​ള്‍ 26 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും

## Article Content

**കൊ​ച്ചി:** കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള​വും പെ​ന്‍​ഷ​നും ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഈ ​മാ​സം 26 നു ​മു​മ്പ് ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​രി​നോ​ടു നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നി​ടെ പെ​ന്‍​ഷ​ന്‍​തു​ക ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ല്‍ അ​തെ​ത്ര തു​ക​യാ​ണെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ശ​മ്പ​ള​വും പെ​ന്‍​ഷ​നും വൈ​കു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും വി​ര​മി​ച്ച​വ​രും ന​ല്‍​കി​യ ഒ​രു കൂ​ട്ടം ഹ​ര്‍​ജി​ക​ളി​ല്‍ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്. ഹ​ര്‍​ജി​ക​ള്‍ 26 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132250/government-order-to-provide-salary-and-pension-in-ksrtc-the-high-court-said-that-tal-is-inevitable)