---
title: "#nunnikrishnanpassedaway | സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു "
english_title: "CPM Palakkad district secretariat member N Unnikrishnan passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132310/cpm-palakkad-district-secretariat-member-n-unnikrishnan-passed-away"
published_at: "2023-07-21T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba17d63ec36_Screenshot_2023-07-21-10-56-08-46_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #nunnikrishnanpassedaway | സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **പാലക്കാട്**: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊർണൂർ സർവീസ് ബാങ്ക് പ്രസിഡന്റ്, റെയ്ഡ്‌കോ ചെയർമാൻ, ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.

## Article Content

**പാലക്കാട്**: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊർണൂർ സർവീസ് ബാങ്ക് പ്രസിഡന്റ്, റെയ്ഡ്‌കോ ചെയർമാൻ, ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132310/cpm-palakkad-district-secretariat-member-n-unnikrishnan-passed-away)