---
title: "#Valayamchal | വളയംചാലിൽ വൈദ്യുതി തൂക്കുവേലി നിർമ്മാണ പ്രവർത്തി ആരംഭിച്ചു"
english_title: "Construction work of electric hanging fence has started at Valayamchal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132320/construction-work-of-electric-hanging-fence-has-started-at-valayamchal"
published_at: "2023-07-21T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba1c8f1ceb6_Picsart_23-07-21_11-13-08-578.jpg"
keywords: []
---

# #Valayamchal | വളയംചാലിൽ വൈദ്യുതി തൂക്കുവേലി നിർമ്മാണ പ്രവർത്തി ആരംഭിച്ചു

> **Lead Summary:** **വളയംചാൽ**: വൈദ്യുതി തൂക്കുവേലി നിർമ്മാണ പ്രവർത്തി ആരംഭിച്ചു. കാട്ടാനകളെ പ്രതിരോധിക്കാൻ വളയംചാൽ മുതൽ കാളികേയം വരെ ജനകീയ കൂട്ടായ്മയിൽ നിർമ്മിക്കുന്ന വൈദ്യുതി തൂക്കുവേലിയുടെ നിർമ്മാണ പ്രവർത്തി ഇന്ന് വളയഞ്ചാലിൽ ആരംഭിച്ചു.

## Article Content

**വളയംചാൽ**: വൈദ്യുതി തൂക്കുവേലി നിർമ്മാണ പ്രവർത്തി ആരംഭിച്ചു. കാട്ടാനകളെ പ്രതിരോധിക്കാൻ വളയംചാൽ മുതൽ കാളികേയം വരെ ജനകീയ കൂട്ടായ്മയിൽ നിർമ്മിക്കുന്ന വൈദ്യുതി തൂക്കുവേലിയുടെ നിർമ്മാണ പ്രവർത്തി ഇന്ന് വളയഞ്ചാലിൽ ആരംഭിച്ചു.

വളയം ചാലിൽ ഇന്ന് രാവിലെ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിറ്റി അനീഷ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132320/construction-work-of-electric-hanging-fence-has-started-at-valayamchal)