---
title: "വടകരയില്‍ തെരുവുനായ ആക്രമണം; വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക് "
english_title: "Vadakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132328/vadakara"
published_at: "2023-07-21T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba1f8ddd751_images_-_2023-03-04T085721.870.jpeg"
keywords: []
---

# വടകരയില്‍ തെരുവുനായ ആക്രമണം; വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക് 

> **Lead Summary:**  **വടകര**: വടകരയില്‍ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്. വടകരയിലെ പുതിയ ബസ് സ്റ്റോപ്പ്, മേപ്പയിൽ, പാർക്ക് റോഡ്, എടോടി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

 **വടകര**: വടകരയില്‍ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്. വടകരയിലെ പുതിയ ബസ് സ്റ്റോപ്പ്, മേപ്പയിൽ, പാർക്ക് റോഡ്, എടോടി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132328/vadakara)