---
title: "#talakanigovtupschool | തലക്കാണി ഗവ.യു.പി സ്കൂളിൽ ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു "
english_title: "Talakani Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132354/talakani-govt-up-school"
published_at: "2023-07-21T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba30a8c54a1_Picsart_23-07-21_12-40-47-796.jpg"
keywords: []
---

# #talakanigovtupschool | തലക്കാണി ഗവ.യു.പി സ്കൂളിൽ ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു 

> **Lead Summary:** **തലക്കാണി**: തലക്കാണി ഗവ.യു.പി സ്കൂളിൽ ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി റോക്കറ്റ് മാതൃക പ്രദർശനം, ബഹിരാകാശ സഞ്ചാരികളെ പരിചയപ്പെടൽ, ഡോക്യുമെൻററി പ്രദർശനം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു. ജെസി കെ.പി, സലീം സി, വിപിൻ കെ എന്നിവർ സംസാരിച്ചു.

## Article Content

**തലക്കാണി**: തലക്കാണി ഗവ.യു.പി സ്കൂളിൽ ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി റോക്കറ്റ് മാതൃക പ്രദർശനം, ബഹിരാകാശ സഞ്ചാരികളെ പരിചയപ്പെടൽ, ഡോക്യുമെൻററി പ്രദർശനം, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു. ജെസി കെ.പി, സലീം സി, വിപിൻ കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132354/talakani-govt-up-school)