---
title: "#pocsocase | പോക്സോ കേസ് പ്രതിയായ പെരുന്തോടി സ്വദേശിയെ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു"
english_title: "POCSOcase accused Perunthodi resident arrested from Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132365/pocso-case-accused-perunthodi-resident-arrested-from-wayanad"
published_at: "2023-07-21T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba381cba304_Picsart_23-07-21_13-16-50-062.jpg"
keywords: []
---

# #pocsocase | പോക്സോ കേസ് പ്രതിയായ പെരുന്തോടി സ്വദേശിയെ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

> **Lead Summary:**  **പേരാവൂർ** : മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയിൽ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

 **പേരാവൂർ** : മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയിൽ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.

പേരാവൂർ പെരുന്തോടി സ്വദേശി വരുത്തനാകുഴിയിൽ എബിൻ ബെന്നിയാണ് (19) വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132365/pocso-case-accused-perunthodi-resident-arrested-from-wayanad)