---
title: "#womeninsultinmanipur | മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവം: മഹിള അസാേസിയേഷൻ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132468/kelakam"
published_at: "2023-07-21T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba7cacb2e04_Screenshot_2023-07-21-17-57-04-30_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #womeninsultinmanipur | മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവം: മഹിള അസാേസിയേഷൻ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **മണിപ്പൂർ**: മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസാേസിയേഷൻ കേളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.തങ്കമ്മ സ്കറിയ, മൈഥിലി രമണൻ, ബീന ഉണ്ണി എന്നിവർ നേതൃത്വം നൽകി.

## Article Content

**മണിപ്പൂർ**: മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസാേസിയേഷൻ കേളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.തങ്കമ്മ സ്കറിയ, മൈഥിലി രമണൻ, ബീന ഉണ്ണി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132468/kelakam)